South Vazhakulam
South Vazhakulam is a village town in between Perumbavoor and Aluva on Aluva-Munnar Highway(SH-16). It represents Vazhakulam Block and Vazhakulam Panchayat in Kunnathunadu Taluk, Ernakulam District in the Indian state of Kerala. എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ വാഴക്കുളം ബ്ളോക്കിലാണ് വാഴക്കുളം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മാറംപിള്ളി, വാഴക്കുളം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 19.64 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വാഴക്കുളം ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ശ്രീമൂലനഗരം, കാഞ്ഞൂര്‍, കൂവപ്പടി പഞ്ചായത്തുകള്‍, തെക്കുഭാഗത്ത് കിഴക്കമ്പലം, വെങ്ങോല പഞ്ചായത്തുകള്‍, കിഴക്കുഭാഗത്ത് വെങ്ങോല പഞ്ചായത്തും, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് കീഴ്മാട്, എടത്തല, കിഴക്കമ്പലം എന്നിവയുമാണ്. വാഴകൃഷി വ്യാപകമായി ഉണ്ടായിരുന്ന ഈ പ്രദേശത്ത് അവ നനക്കാനുള്ള കുളങ്ങളും ധാരാളമുണ്ടായിരുന്നതുകൊണ്ടാണ് വാഴക്കുളം എന്ന പേര്‍ ലഭിച്ചതെന്ന് പഴമക്കാര്‍ പറയുന്നു. എല്ലാ മതത്തിലും സമുദായത്തിലും പെട്ട ജനങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശമാണിത്. ഓരോ മതത്തില്‍പെട്ടവര്‍ക്കും അവരവരുടെതായ ആരാധനാലയങ്ങളുണ്ട്. വ്യത്യസ്തമായ ആചാരക്രമങ്ങളാണ് ഓരോ ദേവാലയങ്ങളിലും നടക്കുന്നതെങ്കിലും അതിനെ എല്ലാ വിഭാഗം ജനങ്ങളും പരസ്പരം ആദരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, ആര്‍ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ളബുകള്‍ തുടങ്ങിയവയാണ് ഈ പഞ്ചായത്തിലെ പ്രധാന സാംസ്ക്കാരിക സ്ഥാപനങ്ങള്‍. രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ഏഴു വായനശാലകള്‍ പഞ്ചായത്തിലുണ്ട്. അതിനും പുറമേ ചില ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബുകളും ഇവിടെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാംസ്ക്കാരിക സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടത് വായനശാലകളാണ്. ഈ പഞ്ചായത്തിലെ പന്ത്രണ്ട് വര്‍ഡുകളിലും ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളുണ്ട്.
South Vazhakulam Thadiyittaparambu Thekke Vazhakulam | |
---|---|
village | |
South Vazhakulam Location in Kerala, India | |
Coordinates: 10°05′23″N 76°24′39″E / 10.08972°N 76.41083°ECoordinates: 10°05′23″N 76°24′39″E / 10.08972°N 76.41083°E | |
Country | India |
State | Kerala |
District | Ernakulam |
Population | |
• Total | 28,591 (Census data 2,001) |
Languages | |
• Official | Malayalam, English |
Time zone | IST (UTC+5:30) |
PIN | 683105 |
Telephone code | 0484 |
Vehicle registration | KL-40 |
Nearest city | Aluva, Perumbavoor |
Lok Sabha constituency | Chalakkudy |
Economy
South Vazhakulam is known for warehouses and accommodates one of the largest warehouses in the state. There are many small size industries and trading concerns located in and around South Vazhakulam town.
- Coconut Development Board Technology Development Centre
- AVT McCORMICK INGREDIENTS PVT LTD
- GODREJ AGROVET LTD
- India Techs Ltd-JCB
- Mr.Butlers
- Nenmani Rice-Nest Group
- Hycount PVC Pipes
- J J Fabrics(manufacturers of non-woven fabrics)
- Catholic Syrian Bank.
- RBG Warehouse
- Asia Alimento & Especias Pvt Ltd
- V-Star Garments
- J&J Biotech
- South Indian Saw Mill
- Sigma supply chain solutions pvt limited.
Education
MES College Marampally Holy Crescent College Govt. Higher Secondary School Nusrathul Islam VHSS (Marampally) MES ITC Jamiya Hassaniyeh High School TMJ Public School Vidyadhiraja Vyasa Vidya Nikethan etc.