Nasrani 2007

From Wikipedia, the free encyclopedia

Nasrani
Directed by Joshy
Produced by Rajan Thaliparamb (Dhoha)
Written by Renjith
Starring Mammootty
Vimala raman
kalabhavan mani
Lalu alex
Music by Bijibal
Distributed by Marakkar Filims
Release date(s) October 12 2007
Running time 02:30 hours
Language Malayalam
IMDb profile

Mammotty starring in Joshy directed Nasrani. Starcast includes Bharat Gopi, Vimala, Janardhanan, Jagathy, Siddique, Kalabhavan mani etc. Produced by Rajan Thaliparamb(Dhoha) the Story, Screenplay and Dialogue is by Renjith.The film tells the story of a typical 'Achayan' from a Christian family in Central Kerala.[1]

Contents

[edit] Synopsis

Nasrani revolves around the life of a rich planter, David John Kottaram, a Syrian Christian estate owner whose luxurious life style turns upside down when his beloved ones are affected by certain incidents

David examines the firmament which is about give a heavy down pour. He is bargaining at the fish market. A few aides of Xavier approach him and ask him to meet their boss. David dislikes the idea as he laughs away the suggestion. Those who want to see me must come to me and not me to them said David the son of Paulsir the king maker of Kerala politics. The aide who tried to explain his stand becomes a victim of David’s rage and what follows next is terrific fight scene. He dominated the fight with whatever he got as weapons. Just then the heavens poured down relentlessly. [2]


The film is produced by Rajan(Dhoha) under the banner of Horizon Entertainment. The locations of the film included Kottayam, Palai,Vaikom,Vagamon and Chalakudy.[3]

[edit] Credits

[edit] Story, Screenplay, Direction

Renjith,Joshy

[edit] Producer

Rajan (Doha)

[edit] Distribution

Marakkar Filims

[edit] Banner

Horizon Entertainment

[edit] Cast

Mammotty, Vimala, Bharat Gopi, Jagathy, Lalu Alex, Maniyanpilla Raju, Sidique, Kalabhavan Mani, Captain Raju, Vijayaraghavan, Baburaj, Agastin, Sadique, Babu Namboodiri, Anil Murali, Biju Pappan, Muktha, KPAC Lalitha, Sukumari, Ponnamma

[edit] Music

Bijilal

[edit] Lyrics

Anil Panachooran

[edit] Cinematography

Shaji

[edit] Director of Art

Joseph Nellikkal

[edit] Editing

Renjen Abraham

[edit] Make-up

Salim Kadakkal

[edit] Decoration

Palani

[edit] Reception

The film was a flop at the boxoffice

== 'Achayan character' ==


ഒരച്ചായന്‍ ഒരു ഒന്നര, ഒന്നേമുക്കാല്‍ അച്ചായന്‍ വരും. അതാണു കോട്ടയം അച്ചായന്‍. അച്ചായന്‍ സങ്കല്‍പ്പങ്ങളിലെ പൂര്‍ണ്ണത. മറുനാടുകളില്‍ കോട്ടയം അച്ചായന്‌ എന്തിനും പോന്നവന്‍ എന്നൊരു പര്യായം കൂടിയുണ്ട്‌. പക്ഷേ തല്ലിനോ വഴക്കിനോ ഇന്നേ വരെ ഒരു കോട്ടയം അച്ചായന്‍ നേരിട്ടിടപെട്ടതായി ചരിത്രമില്ല.

പുരുഷ സൗന്ദര്യത്തെക്കുറിച്ചു നമുക്കു ചില അളവുകോലുകളില്ലേ. ഉയര്‍ന്ന നെറ്റിത്തടം, വിരിഞ്ഞ മാറിടം, ഉറച്ച മസിലുകള്‍, തുമ്പിക്കൈ പോലുള്ള കൈകള്‍...അങ്ങനെയങ്ങനെ...

അച്ചായന്മാരെക്കുറിച്ചും ഇങ്ങനെ നാട്ടില്‍ ചില കാഴ്‌ചപ്പാടുകളുണ്ട്‌. ബ്ലീച്ച്‌ ചെയ്ത വീതിക്കരയന്‍ മുണ്ട്‌, ഇളംനിറങ്ങളിലുള്ള കോട്ടണ്‍ ഷര്‍ട്ട്‌, കയ്യിലും കഴുത്തിലും സ്വര്‍ണ്ണം, ലെതര്‍ ചെരുപ്പ്‌, അല്‌പ്പം കുടവയര്‍, നരകയറിയ മുടിയില്‍ 'ഡൈ'യുടെ കറുപ്പ്‌, ഒരു വില്ലീസ്‌ ജീപ്പ്‌...ഇങ്ങനെ എല്ലാം തികഞ്ഞ അച്ചായന്മാര്‍ എല്ലാ നാട്ടിലുമില്ല. അതു കോട്ടയം ധാരാളമുണ്ടുതാനും.

പൂര്‍വ്വികരായി കൈമാറിവന്ന ഇഷ്‌ടം പോലെ സ്വത്ത്‌. അതുകൊണ്ട്‌ ഇഷ്‌ടം പോലെ കാശ്‌. അത്‌ ഇഷ്‌ടം പോലെ ചിലവാക്കാനും മടിയില്ല. ജീവിതസുഖങ്ങളില്‍ അച്ചായനെ തോല്‍പ്പിക്കാന്‍ ആരും മിനക്കെടേണ്ട. വെറുതെയാണോ റബറിന്‌ വില കയറിയ സമയത്ത്‌ ഒരു പ്രൊഡക്ഷന്‍ യൂണിറ്റ്‌ കാഞ്ഞിരപ്പള്ളിയില്‍ തുടങ്ങിയാലോ എന്ന്‌ മാരുതി കമ്പനി പണ്ട്‌ ചിന്തിച്ചത്‌ (വെറും അപവാദമാണേ). അന്നു പോണ്ടിച്ചേരിയില്‍ നിന്നും കൊച്ചിയില്‍ നിന്നുമെല്ലാം പുതുപുത്തന്‍ മാരുതിക്കാറുകള്‍ ഒഴുകിയിരുന്നത്‌ കാഞ്ഞിരപ്പള്ളിയിലേക്കല്ലായിരുന്നോ.

റബര്‍ എന്നു കേട്ടാല്‍ ചില നാട്ടുകാരുടെ മുഖം വലിഞ്ഞു മുറുകും. എന്നാല്‍ റബറാണ്‌ േകാGയകാരന് എല്ലാം. േകാGയകാരന് ഏറ്റവും നന്നായി അറിയാവുന്ന കൃഷി. റബറിന്റെ ഇലച്ചാര്‍ത്തുകളുടെ തണുപ്പുമേറ്റ്‌, വളഞ്ഞു തിരിഞ്ഞ എസ്‌റ്റേറ്റ്‌ വഴികളിലൂടെ ചുണ്ടിലൊരു മൂളിപ്പാട്ടുമായി ഒന്നു യാത്ര ചെയ്തു നോക്കൂ. എത്ര അരസികനും റബറിനെ ഇഷ്‌ടപ്പെട്ടു പോകും. അതോടെ കാഞ്ഞിരപ്പള്ളിക്കാരേയും. സിനിമകളാണ്‌ കോട്ടയം അച്ചായനെ ലോകപ്രശസ്‌തനാക്കിയത്‌. വില്ലനായാലും നായകനായാലും അല്‍പം പ്രത്യേകതയുള്ള ഒരു ക്രിസ്ത്യാനി കഥാപാത്രമാണോ, അതു കോട്ടയം നിന്നായിരിക്കും. കിഴക്കന്‍ പത്രോസും, ചേറാടി കറിയയും, ടോണി കുരിശിങ്കലും തുടങ്ങി എത്രയോ പേര്‍.(പക്ഷേ കോട്ടയം കാശുള്ളവര്‍ ഏതു ജാതിയായാലും മറുനാട്ടുകാര്‍ക്ക്‌ അവരെല്ലാം അച്ചായന്മാര്‍ തന്നെ).

"ഞാനേ കോട്ടയം നസ്രാണിയാ. കോട്ടയം നസ്രാണിക്ക്‌ അവന്റെ പെണ്ണുമ്പിള്ളയെ നിലയ്ക്ക്‌ നിര്‍ത്താനറിയാം". 'കൂടെവിടെ' സിനിമയില്‍ മമ്മൂട്ടി ഇതു പറയുമ്പോള്‍ തിയറ്ററുകളില്‍ കൈയ്യടിയുടെ കമ്പക്കെട്ട്‌. ചില ഭര്‍ത്താക്കന്മാര്‍ തിയറ്ററില്‍ നിന്ന് വീടിന്റെ പടി വരെ കയ്യടിച്ചു. വീട്ടുകാരിയേയും കൂട്ടി എത്തിയവന്‍ സീറ്റില്‍ നിന്നെഴുന്നേറ്റ്‌ മൂത്രപ്പുരയില്‍ പോയി കയ്യടിച്ചു. നമുക്ക്‌ പറ്റാത്തത്‌ ഇതാ കാഞ്ഞിരപ്പള്ളിക്കാരന്‌ കഴിഞ്ഞിരിക്കുന്നു.

സംഭവത്തില്‍ അല്‍പം കാര്യമുണ്ട്‌. കാഞ്ഞിരപ്പള്ളിയുടെ പ്രിയ കവയിത്രി റോസ്‌മേരി പറയുന്നത്‌ ശ്രദ്ധിക്കുക: "തികഞ്ഞ പുരുഷാധിപത്യമായിരുന്നു എന്റെ നാട്ടില്‍ നിലനിന്നുപോന്നത്‌. തോട്ടങ്ങളുടെ ഭരണവും ധനവിനിയോഗവും പുരുഷന്റെ അധീനതയില്‍ തന്നെയായിരുന്നു. ഗൃഹഭരണത്തിന്റെ മേഖലയില്‍ സര്‍വ സ്വതന്ത്രരായതു കൊണ്ടാവാം ആണുങ്ങളുടെ ഇടപാടുകളിലോ, അവര്‍ വിഹരിക്കുന്ന മേഖലകളിലോ സ്ത്രീകള്‍ കൈകടത്താന്‍ ഒരുമ്പെട്ടതേയില്ല".

േകാGയകാരന് കള്ളുകുടിക്കും, പെണ്ണുപിടിക്കും, തല്ലുകൊടുക്കും, പക്ഷേ ചെറ്റത്തരം കാണിക്കില്ല'. നാട്ടിന്‍പുറത്തെ ഒരു പറച്ചിലാണ്‌. ചെറ്റത്തരം അവരുടെ നിഘണ്ടുവിലില്ലാത്ത കാര്യമാണ്‌. അതായത്‌ ഒരാളെ ചതിക്കുന്ന പരിപാടി. മണ്ണില്‍ വിയര്‍പ്പൊഴുക്കുന്നവന്‌ വിശ്വാസവഞ്ചനെയെക്കുറിച്ചു ചിന്തിക്കാനാവില്ലല്ലോ.

കുറേക്കാലം മുമ്പാണ്‌. കൊച്ചിയിലെ ഒരു മുന്തിയ ഇനം ഹോട്ടല്‍. കോട്ടയം നിന്നുള്ള അച്ചായന്‍ മയക്കംകൂട്ടി ബാറിലെത്തി. അടിയോടടി. അക്കാര്യത്തില്‍ അച്ചായനെ തോല്‍പ്പിക്കാന്‍ ഭൂമിമലയാളത്തില്‍ ആര്‍ക്കു കഴിയും. പെരുപ്പുകയറിയപ്പോള്‍ അച്ചായന്റെ കാഴ്‌ചപ്പാടില്‍ ആകെയൊരു 'സോഷ്യലിസം'. മുന്നിലുള്ളതെല്ലാം ഒരുപോലെ. നേരെ നടന്നു. അച്ചായന്റെ സൗകര്യത്തിനു വഴി വരുന്നില്ല. വഴിയുടെ സൗകര്യം നോക്കി നടപ്പു ശരിയാക്കാന്‍ അച്ചായന്‍ ശ്രമിച്ചതുമില്ല. ചില്ലുകള്‍ ഉടയുന്ന ശബ്‌ദം. ഹോട്ടലിന്റെ മുന്നിലെ ഗ്ലാസ്സ്‌പാനല്‍ തവിടുപൊടി താഴെ. ഒന്നുമറിയാതെ അച്ചായന്‍ പുറത്തിറങ്ങി നടത്തം തുടര്‍ന്നു. ഹോട്ടല്‍ മാനേജര്‍ പുറകേയെത്തി. തര്‍ക്കമായി. "ഈ ഹോട്ടലിന്‌ എന്തു വിലയാകുമെടാ?" ഘനഗംഭീര ശബ്‌ദത്തില്‍ ഒരു ചോദ്യമാണ്‌. പുറകേ നൂറിന്റെ ഒരു കെട്ട്‌ പോക്കറ്റില്‍ നിന്ന് വലിച്ചെടുത്തു. കാല്‍ക്കാശിനു വരുമാനമില്ലെങ്കിലും വേഷംകെട്ടില്‍ മോശമാകാത്ത ചില കൊച്ചിക്കാരെ കണ്ടു ശീലിച്ച മാനേജര്‍ ഞെട്ടി. കാശുള്ള കസ്‌റ്റമര്‍ കാണിക്കുന്ന പോക്രിത്തരങ്ങള്‍ കാണരുതെന്നാണല്ലോ മാനേജ്‌മെന്റ് തന്ത്രം. മാനേജര്‍ സാഷ്‌ടാംഗം ഒരു വീഴ്‌ചയാണ്‌. പിന്നെ അച്ചായന്‍മാരോടെല്ലാം കൊച്ചിയിലെ ഹോട്ടലുകാര്‍ക്ക്‌ വല്ലാത്ത ബഹുമാനമായിരുന്നു.

അനുക്രമമായ മാറ്റമായിരുന്നു അച്ചായന്മാരുടേത്‌. തോര്‍ത്തുമുണ്ടും തൊപ്പിപ്പാളയും അതിലൊളിപ്പിച്ച ലക്ഷങ്ങളുമായിരുന്നു പഴയ കോട്ടയം അച്ചായന്റെ പ്രത്യേകത. പക്ഷേ, മണ്ണാര്‍ക്കാട്‌ മൂപ്പില്‍ നായര്‍ സ്ഥലം നല്‍കിയപ്പോള്‍ പാലക്കാട്‌, മണ്ണാര്‍ക്കാട്‌ പ്രദേശത്തേക്കും പട്ടം താണുപിള്ളയുടെ കാലത്ത്‌ ഭക്ഷ്യോത്‌പാദന വര്‍ധന പരിപാടിയനുസരിച്ച്‌ ഇടുക്കിയിലേക്കും, നിലമ്പൂര്‍, മങ്കട കോവിലകങ്ങള്‍ സ്ഥലം വിറ്റതോടെ അവിടേയ്ക്കും തുടങ്ങിയ കുടിയേറ്റം അച്ചായന്മാര്‍ക്ക്‌ അനന്തസാധ്യതകളാണ്‌ തുറന്നത്‌. കാടുകളില്‍ വേട്ടയ്‌ക്ക്‌ പോയി കിട്ടുന്ന ഇറച്ചി നാട്ടിലേക്ക്‌ ജീപ്പിലെത്തി. ആ വെടിയിറച്ചിയും, സ്‌കോച്ചും, വെടിവര്‍ത്തമാനങ്ങളുമായി വൈകുന്നേരങ്ങള്‍. ഷോപ്പിംഗിന്‌ കൊച്ചിയും കോട്ടയവും. മക്കളുടെ പഠനം ബാംഗ്ലൂരിലും ഊട്ടിയിലും. വിദ്യാസമ്പന്നരായി മടങ്ങിയെത്തിയവര്‍ ജോലിക്കു ശ്രമിക്കാതെ തോട്ടം കൃഷിയിലേക്ക്‌. കോട്ടയം വളരുകയായിരുന്നു.(malayala manorama) View a traditional Achayan in this link http://achayan.net/html/kottayam_events.htm ഒരു വെള്ളമുണ്ടും ഇളംനിറത്തിലുള്ള ഷര്‍ട്ടും ഒരു ലെതര്‍ചെരുപ്പുമിട്ട്‌ ഒന്നു പറഞ്ഞുനോക്കൂ: "ഞാനേ കോട്ടയം അച്ചായനാ". പറ്റുന്നില്ല അല്ലേ. വെറുതെ വേഷം കെട്ടിയതുകൊണ്ട്‌ കാര്യമില്ല. അത്‌ ഒരു േകാGയകാരന് കഴിയൂ. അതാണ്‌ കോട്ടയം അച്ചായന്‍. സമാനതകളില്ലാത്ത പ്രതിഭാസം. sushi http://achayan.net

[edit] External links